ചോദ്യം 1:
“ലൈസൻസ് കിട്ടി… പക്ഷേ കാർ എടുത്തിട്ട് റോഡിലേക്കിറങ്ങാൻ ധൈര്യമില്ല. എന്ത് ചെയ്യും?”
ഉത്തരം:
ടെൻഷൻ വേണ്ട! 👨🏫 നിങ്ങളുടെ വീട്ടിലെത്തും കോൺഫിഡൻസ് കോച്ച്.
നിങ്ങളുടെ സ്വന്തം കാറിൽ, നിങ്ങളുടെ സ്വന്തം റോഡിൽ — നിങ്ങളെ ആത്മവിശ്വാസമുള്ള ഡ്രൈവർ ആക്കും!